tag:blogger.com,1999:blog-24702693.post114817386023976121..comments2023-05-09T05:37:58.196-07:00Comments on ദലമര്മരങ്ങള്: അനിയന്Nileenamhttp://www.blogger.com/profile/15868725895876231543noreply@blogger.comBlogger9125tag:blogger.com,1999:blog-24702693.post-16208990103077433232010-06-02T07:54:59.232-07:002010-06-02T07:54:59.232-07:00മനസില്‍ തട്ടി. അനിയനോടുള്ള സ്നേഹം.
ബാല്യ കാലത്തെ ...മനസില്‍ തട്ടി. അനിയനോടുള്ള സ്നേഹം.
ബാല്യ കാലത്തെ കുസ്ര്തികളെക്കു നയിച്ചു ഈ വരികള്‍. വല്ലാത്തൊരു നൊമ്പരമായി മനസിലുണ്ടെ അവയെന്നും. ഇനി ആ കാലം തിരിച്ചു കിട്ടില്ലല്ലോ എന്ന സങ്കടവും.
ഇഷ്ടായീ ഒരു പാട് . ഇത്തരം കുറെ നല്ല ഓര്‍മകളാണ് നമ്മെ ഒരിക്കലും പിരിയാത്ത ബന്ധങ്ങളാക്കുന്നത്. കുഞ്ഞനിയന്മാരും അനിയത്തിമാരുമുള്ള ഒരുപാട് പേര്‍ക്കു അതിന്റെ മഹത്വവും ആഴവും മനസിലായിട്ടുണ്ടാവും ഈ വരികളിലൂടെ.

ആശംസകള്‍.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-24702693.post-1148426272331084512006-05-23T16:17:00.000-07:002006-05-23T16:17:00.000-07:00ബിന്ദു, നന്ദിയുണ്ടുട്ടൊ ബിന്ദു, ഇവിടെ വരെ വന്നത്തി...ബിന്ദു,
നന്ദിയുണ്ടുട്ടൊ ബിന്ദു, ഇവിടെ വരെ വന്നത്തിനും ന്റെ അനിയന്റെ വികൃതികള്‍ വായിച്ചതിനും.

തണുപ്പാ,
കരയല്ലേടാ, തല്ക്കാലം ഞങ്ങളീ ചേച്ചിക്കുട്ട്യോളൊക്കെയില്ലേ നിന്റൂടെ. ഞാനും കാത്തിരിക്കയാ തണുപ്പന്റെ അനിയത്തിക്കുട്ടിയെ കുറിച്ച് കേള്‍ക്കാന്‍.

തുളസീ, കരുതണ പോലെ ആളു ഡീസന്റ് അല്ലാട്ടൊ. TA, DA പിനെ മേമ്പൊടി കൈമടക്കും, അത്രേണ്ടൊങ്കിലേ വീട്ടിന്നിറങ്ങു.

എന്നാലും എല്ലാ അനിയന്മാരേം ചേച്ചിമാര്‍ക്കു ഇഷ്ടമാ.

ഹാവൂ! ഞാന്‍ പോവാണുട്ടോ, വീട്ടിക്ക്. കപ്പ വേവിച്ചതും കുടമ്പൂളിയിട്ടു വച്ച മീങ്കറിം ഉണ്ടാക്കി അമ്മ കാത്തിരിക്കും.Nileenamhttps://www.blogger.com/profile/15868725895876231543noreply@blogger.comtag:blogger.com,1999:blog-24702693.post-1148294640377019262006-05-22T03:44:00.000-07:002006-05-22T03:44:00.000-07:00പെങ്ങളില്ലാത്ത എനിക്കെന്തറിയാം, ആങ്ങള് പെങ്ങള് ബ...പെങ്ങളില്ലാത്ത എനിക്കെന്തറിയാം, ആങ്ങള് പെങ്ങള് ബന്ധത്തിന്റെ ആഴം, എങ്കിലും, ഞങ്ങള്‍ മൂന്ന് മുട്ടാളന്മാര് (ഇളയവന് ഞാന്‍ തന്നെ) തമ്മില്‍ തല്ലിയാലും, തല പൊളിച്ചാലും, കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും ഒന്നാകും......പണ്ടും, ഇപ്പോഴും, ഇനിയും അങ്ങനെയാകണം എന്നാണ് പ്രാര്‍ത്ഥന.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-24702693.post-1148291287484650022006-05-22T02:48:00.000-07:002006-05-22T02:48:00.000-07:00എനിക്കും ചേച്ചീമാര് മാത്രേള്ളു, അവര്‍ക്ക് ഞാനും....എനിക്കും ചേച്ചീമാര് മാത്രേള്ളു, അവര്‍ക്ക് ഞാനും.

ഉം....ഫോട്ടോം പിടിക്കാന്‍ കച്ചകെട്ടി ഇറങ്ങാ,ല്ലേ? കണ്ടോ ഞങ്ങളെ പോലുള്ള അനിയന്മാരുണ്ടായതെത്ര നന്നായിAnonymousnoreply@blogger.comtag:blogger.com,1999:blog-24702693.post-1148277384439410002006-05-21T22:56:00.000-07:002006-05-21T22:56:00.000-07:00നിലീനം,നന്നായി... മൂന്നു ചേച്ചിമാരുടെ ലാളനയില്കഴി...നിലീനം,

നന്നായി...

മൂന്നു ചേച്ചിമാരുടെ ലാളനയില്കഴിഞ്ഞിട്ടിന്ന് ജീവിതം കെട്ടിപ്പടുക്കാന്‍ (?) അകന്നു നില്‍ക്കേണ്ടി വരുമ്പോള്‍, തിരക്കൊഴിഞ്ഞ അപൂര്‍വ്വം ചില സന്ധ്യകളിലെങ്കിലും കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ നേര്‍ത്ത വേദനയായി കണ്ണുകളില്‍ പടരാറുണ്ട്.

ചേച്ചിമാര്‍ക്ക് അനിയനെ എന്നും സ്നേഹിക്കാനേ കഴിയൂ അല്ലേ?മനൂ .:|:. Manoohttps://www.blogger.com/profile/17325984287696622468noreply@blogger.comtag:blogger.com,1999:blog-24702693.post-1148274605938744582006-05-21T22:10:00.000-07:002006-05-21T22:10:00.000-07:00ഒരു അനിയന്റെ ചേച്ചി ആവുക എന്നതു ഒരു മഹാ ഭാഗ്യം ആണു...ഒരു അനിയന്റെ ചേച്ചി ആവുക എന്നതു ഒരു മഹാ ഭാഗ്യം ആണു.അതു അനുഭവിച്ചറിയേണ്ടതും ആണു.Anonymousnoreply@blogger.comtag:blogger.com,1999:blog-24702693.post-1148266986299519042006-05-21T20:03:00.000-07:002006-05-21T20:03:00.000-07:00അനിയനുമായി നല്ലൊരു ബന്ധം ഉള്ളതൊരു സുകൃതമാണ്...-അനി...അനിയനുമായി നല്ലൊരു ബന്ധം ഉള്ളതൊരു സുകൃതമാണ്...

-അനിയനൊരപചിരിതനായവന്Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-24702693.post-1148245857335322622006-05-21T14:10:00.000-07:002006-05-21T14:10:00.000-07:00എല്ലാവരും ചേറ്ന്നെന്റെ കണ്ണില്‍ തുള്ളി പൊടിപ്പീച്...എല്ലാവരും ചേറ്ന്നെന്റെ കണ്ണില്‍ തുള്ളി പൊടിപ്പീച്ചു. എന്റെ ഏറ്റവും അടുത്ത സുഹ്ര്ത്തും പെങ്ങളും ഇപ്പോള്‍ ബുറൈദാ എന്ന കുഗ്രാമവാസിയുമായ പെങ്ങളു കുട്ടിയെക്കുറിച്ച് ഞാനെഴുതാം.... സമയം കിട്ടട്ടെ .തണുപ്പന്‍https://www.blogger.com/profile/03427853575435018051noreply@blogger.comtag:blogger.com,1999:blog-24702693.post-1148228827855007952006-05-21T09:27:00.000-07:002006-05-21T09:27:00.000-07:00എത്ര തമ്മിത്തല്ലു കൂടിയാലും.. (കൂടപ്പിറപ്പു കൂട്ടത...എത്ര തമ്മിത്തല്ലു കൂടിയാലും.. (കൂടപ്പിറപ്പു കൂട്ടത്തില്‍ ഒരിക്കലേ പിറക്കൂ എന്നാണു കേട്ടിട്ടുള്ളത്.വഴക്കു കൂടാതിരിക്കാന്‍ അമ്മ പറഞ്ഞിരുന്ന ന്യായവും ആവാം അത്) എനിക്കും എന്റെ ഒരേയൊരു അനിയനേ വളരെ ഇഷ്ടമാണ്.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.com