tag:blogger.com,1999:blog-24702693.post5213035921327012746..comments2023-05-09T05:37:58.196-07:00Comments on ദലമര്മരങ്ങള്: അച്ഛാ, അങ്ങ് ഇന്ന് എന്നിലെ അരക്ഷിതത്വമാണ്Nileenamhttp://www.blogger.com/profile/15868725895876231543noreply@blogger.comBlogger21125tag:blogger.com,1999:blog-24702693.post-81731908339915253612011-04-27T19:58:19.713-07:002011-04-27T19:58:19.713-07:00നന്നായി എഴുതി...
(തലക്കെട്ട് എന്നെയും കണ്‍ഫ്യൂഷനി...നന്നായി എഴുതി...

(തലക്കെട്ട് എന്നെയും കണ്‍ഫ്യൂഷനിലാക്കി)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-24702693.post-79441800499898451732011-04-22T19:44:58.206-07:002011-04-22T19:44:58.206-07:00This comment has been removed by the author.അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-24702693.post-20100874213460971922011-04-22T19:44:30.273-07:002011-04-22T19:44:30.273-07:00നല്ല കഥ...
പിന്നെ,കഥ പറഞ്ഞ രീതിയിൽ എന്റെ ശ്രദ്ധയി...നല്ല കഥ...
പിന്നെ,കഥ പറഞ്ഞ രീതിയിൽ എന്റെ ശ്രദ്ധയിൽ പെട്ട ചെറിയ ഒരു കാര്യം...
“ന്യൂട്ടന്റെ ചലന നിയമങ്ങളോടും പോരടീക്കെ മകള്‍ ഉറക്കെ പ്രഖ്യാപിച്ചു.”

“അവള്‍ക്കു വഴികാട്ടിയായത് അച്ഛന്റെ ആത്മവിശ്വാസം നിറഞ്ഞ ചിരിയാണ്.”
ഇവിടൊക്കെ കഥ പറഞ്ഞിരിക്കുന്നത് ഒരു third person ആണ്..
എന്നാൽ അതിമനോഹരമായ, ഒരു പക്ഷെ ഈ കഥയുടെ ആത്മാവ് എന്ന് പറയാവുന്ന അവസാത്തെ paragraph പറയുന്നത് ഒരു third person അല്ല

കഥ എന്നിൽ നിന്ന് പറയാം, അവളിൽ/ അവനിൽ നിന്ന് പറയാം അല്ലെങ്കിൽ മൂന്നാം ഭാഗത്തു നിന്നും കഥാകാരിക്ക് ഇഷ്ടമുള്ളത് പോലെ..പക്ഷെ, ഒരു കഥയിൽ തന്നെ 2 രീതി വരുമ്പോൾ വായനക്ക് ഒഴുക്ക് കുറയും..ആശയഗ്രഹണത്തിന് അപൂർണ്ണത വരും..
ശ്രദ്ധിക്കുമല്ലൊ!!അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-24702693.post-63012712693087926362011-04-19T03:27:27.540-07:002011-04-19T03:27:27.540-07:00ആര്‍ദ്രമായ എഴുത്ത് ..ആര്‍ദ്രമായ എഴുത്ത് ..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-24702693.post-53179947588864141792011-04-19T01:35:27.226-07:002011-04-19T01:35:27.226-07:00ഹൃദയസ്പർശിയായ എഴുത്ത്.
(എന്റെ അച്ഛൻ ഇവിടെയുണ്ട് h...ഹൃദയസ്പർശിയായ എഴുത്ത്.

(എന്റെ അച്ഛൻ ഇവിടെയുണ്ട് http://www.jayandamodaran.blogspot.com/)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-24702693.post-27729959916745421472011-03-19T21:55:16.442-07:002011-03-19T21:55:16.442-07:00പോസ്റ്റ് വായിച്ചു, കമന്റു കണ്ടപ്പോ കല്ലുകടിയായി ത...പോസ്റ്റ് വായിച്ചു, കമന്റു കണ്ടപ്പോ കല്ലുകടിയായി തോന്നി. കൂതറയെന്ന പേര് ചുരുക്കി "കൂതൂ" എന്നുള്ള വിളി അത്ര സുഖകരമായി തോന്നുന്നില്ല. കമന്റാനുള്ള മൂഡും പോയി...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-24702693.post-9612064752901113402011-03-08T12:34:38.136-08:002011-03-08T12:34:38.136-08:00നന്നായി പറഞ്ഞു.നന്നായി പറഞ്ഞു.ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-24702693.post-4325516926511828832010-08-18T00:42:35.451-07:002010-08-18T00:42:35.451-07:00കര്കിടകത്തിലെ ദര്‍പ്പണം ആണ് അല്ലെ.........ഈ ഓര്മ പ...കര്കിടകത്തിലെ ദര്‍പ്പണം ആണ് അല്ലെ.........ഈ ഓര്മ പെടുത്തല്‍ ചിലപ്പോ മനസ് അലിയിക്കുംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-24702693.post-54712424933898293232010-08-16T17:06:16.336-07:002010-08-16T17:06:16.336-07:00നല്ല ഭാഷയിൽ പൊള്ളും വിധം. അവസാനഭാഗം പ്രത്യേകിച്ചും...നല്ല ഭാഷയിൽ പൊള്ളും വിധം. അവസാനഭാഗം പ്രത്യേകിച്ചും. ആശംസകൾ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-24702693.post-44492092408143989902010-08-10T02:09:12.845-07:002010-08-10T02:09:12.845-07:00എന്ത് നല്ല ഓര്‍മ്മകള്‍..
കുഞ്ഞുന്നാളിലേ എനിക്ക് നഷ...എന്ത് നല്ല ഓര്‍മ്മകള്‍..
കുഞ്ഞുന്നാളിലേ എനിക്ക് നഷ്ടപ്പെട്ട ഉപ്പയെ ഓര്‍ത്തു പോയി..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-24702693.post-7960039166679852852010-08-02T05:24:24.376-07:002010-08-02T05:24:24.376-07:00ഒരു ഓര്‍മ്മ കുറിപ്പ്, നന്നായിട്ടുണ്ട് സിന്ധു... ആ...ഒരു ഓര്‍മ്മ കുറിപ്പ്, നന്നായിട്ടുണ്ട് സിന്ധു... ആ അച്ഛന്റെ ആത്മാശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുthoolikahttps://www.blogger.com/profile/01512418293521482753noreply@blogger.comtag:blogger.com,1999:blog-24702693.post-52757568247161323302010-07-27T22:10:44.840-07:002010-07-27T22:10:44.840-07:00നന്നായി എഴുതി സുഹൃത്തേ...
അച്ഛന് അറിയുന്നുണ്ടാകും...നന്നായി എഴുതി സുഹൃത്തേ...
അച്ഛന് അറിയുന്നുണ്ടാകും എല്ലാം...
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-24702693.post-64639936075272856542010-07-19T11:37:24.459-07:002010-07-19T11:37:24.459-07:00krishnaa krishnaa reksha....krishnaa krishnaa reksha....മൃതിhttps://www.blogger.com/profile/01655393511925957649noreply@blogger.comtag:blogger.com,1999:blog-24702693.post-1290419554303559132010-07-16T17:01:52.429-07:002010-07-16T17:01:52.429-07:00മനോഹരമായ ഭാഷാ ശൈലി.ആകാശത്തെ ആയിരക്കണക്കിനു നക്ഷത്ര...മനോഹരമായ ഭാഷാ ശൈലി.ആകാശത്തെ ആയിരക്കണക്കിനു നക്ഷത്രങ്ങളുടെ ഇടയിലെ ആ കൂടുതല്‍ പ്രകാശമുളള നക്ഷത്രം നിങ്ങളുടെ അച്ഛന് തന്നെയാണ്.അതിന്റെ പ്രഭ നിങ്ങളുടെ ജീവിത വഴിയില്‍ വെളിച്ചമായിതീരട്ടേയെന്നാശംസിക്കുന്നു... തലക്കെട്ടു ഒന്നു മാറ്റിക്കുടെ...Reji Puthenpurackalhttps://www.blogger.com/profile/18427422492199119303noreply@blogger.comtag:blogger.com,1999:blog-24702693.post-89647730724797046242010-07-16T07:56:00.277-07:002010-07-16T07:56:00.277-07:00..
കഥ (ഓര്‍മ്മ?) നന്നായിരിക്കുന്നു. ഒതുക്കത്തില്‍ .....
കഥ (ഓര്‍മ്മ?) നന്നായിരിക്കുന്നു. ഒതുക്കത്തില്‍ പറഞ്ഞ് “അവസാനിപ്പിച്ച”തിന്റെ മനോഹാരിതയുണ്ട്.

പഴയ പത്രവാര്‍ത്ത ഓര്‍മ്മ വന്നു, ഹെഡ്ഡിംഗ് കണ്ടപ്പോള്‍, അതാ ആദ്യമീ വഴി വരാഞ്ഞെ. അതുകൊണ്ടെന്താണ് അര്‍ത്ഥമാക്കുന്നത്? എനിക്കും മനസ്സിലായില്ല.
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-24702693.post-51736194300801496702010-07-15T22:09:37.670-07:002010-07-15T22:09:37.670-07:00നല്ല കുറെ ഓര്‍മ്മകള്‍ അല്ലെനല്ല കുറെ ഓര്‍മ്മകള്‍ അല്ലെഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-24702693.post-88755325202626043022010-07-15T19:14:55.210-07:002010-07-15T19:14:55.210-07:00കൂതൂ... ...കൂതൂ... ഞാന്‍ പറയുന്ന എന്തെങ്കിലും നിനക്കു മനസ്സില്ലാവാറുണ്ടോ?Nileenamhttps://www.blogger.com/profile/15868725895876231543noreply@blogger.comtag:blogger.com,1999:blog-24702693.post-16403757553155914922010-07-15T05:47:37.740-07:002010-07-15T05:47:37.740-07:00ടച്ചിംഗ് !!!ടച്ചിംഗ് !!!Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-24702693.post-59328891010592056852010-07-15T00:45:44.678-07:002010-07-15T00:45:44.678-07:00കൊള്ളാം... നന്നായി പറഞ്ഞു.കൊള്ളാം... നന്നായി പറഞ്ഞു.Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-24702693.post-21896609945460566042010-07-15T00:37:16.662-07:002010-07-15T00:37:16.662-07:00അച്ഛന്റെ വാത്സല്യം അച്ഛനോടുള്ള സ്നേഹം നന്നായി പറഞ...അച്ഛന്റെ വാത്സല്യം അച്ഛനോടുള്ള സ്നേഹം നന്നായി പറഞ്ഞു.
അച്ഛന്റെ നിത്യശാന്തിക്കായ് പ്രാര്‍ത്ഥിക്കുന്നു.ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-24702693.post-84913463970668944142010-07-14T22:22:01.164-07:002010-07-14T22:22:01.164-07:00നന്നായി പറഞ്ഞ ഓര്‍മകള്‍
അച്ഛന്റെ ആത്മശാന്തിക്കായി ...നന്നായി പറഞ്ഞ ഓര്‍മകള്‍
അച്ഛന്റെ ആത്മശാന്തിക്കായി ആഗ്രഹിക്കുന്നു

(>>>അങ്ങിന്നെന്റെ അരക്ഷിതാവസ്ഥയാണ്.<<< ഇങ്ങനെ പറഞ്ഞാല്‍ എന്താ???)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.com